മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസം ചില വെല്ലുവിളികളോടെയായിരിക്കും. കാര്യങ്ങളിൽ തടസ്സം നേരിടാനും സാമ്പത്തിക സമ്മർദ്ദം അനുഭവിക്കാനും സാധ്യതയുണ്ട്. ......
ചെങ്ങന്നൂർ: സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ
ആശുപത്രിയുടേയും
ചെങ്ങന്നൂർ മൈക്രോ ലാബിന്റെയും സഹകരണത്തോടെ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ പാരീഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
നടത്തി.ഇടവക വികാരി റവ. ഫാ. ......
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 3711-ാം നമ്പർ കുളഞ്ഞിക്കാരാഴ്മ ശാഖയുടെ ആഭിമുഖ്യത്തിൽ 7 ദിവസം നീണ്ടു നിൽക്കുന്ന 17-ാമത് ശ്രീനാരായണ കൺവൻഷന് പ്രൗഡോജ്ജ്വല തുടക്കം.
കൺവെൻഷന്റെ ഉദ്ഘാടനം
ശാഖാ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
മുൻ മന്ത്രി മുല്ലക്കര രത്നാകരൻ നിർവഹിച്ചു.
യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. സുജിത്ത് തന്ത്രികൾ അനുഗ്രഹപ്രഭാഷണവും യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം കൺവൻഷൻ സന്ദേശവും നൽകി. ......
ചെങ്ങന്നൂർ: ചെങ്ങന്നൂർ തിട്ടമേൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം
എൻ എസ് എസ്
ഡയറക്ടർ ബോർഡ് അംഗവും ചെങ്ങന്നൂർ താലൂക്ക്
കരയോഗ യൂണിയൻ പ്രസിഡണ്ടുമായ
പി എൻ സുകുമാര പണിക്കർ ഉദ്ഘാടനം ചെയ്തു.ആചാര്യ വരണവും ഗ്രന്ഥസമർപ്പണവും യൂണിയൻ സെക്രട്ടറി എം ജി അശോക് കുമാർ നിർവഹിച്ചു. കരയോഗം പ്രസിഡന്റ് കെ.ശശികുമാർ , സെക്രട്ടറി മധുസൂദനൻ പിളള , ട്രഷറർ വി കെ ഷാജി വേഴപറമ്പിൽ , ജനറൽ കൺവീനർ ജി സുരേഷ് കുമാർ , കമ്മറ്റി അംഗങ്ങളായ ഡോ.
രാജേഷ്, ഗോപാലകൃഷ്ണപിളള, രാമചന്ദ്രൻ നായർ , വിജയകൃഷ്ണൻ നായർ , അശോക് . ......
കോട്ടയം / പത്തനംതിട്ട : പൗരസ്ത്യ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഈ വർഷത്തെ പെരുന്നാളിന് വെടിക്കെട്ട് ഉപേക്ഷിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നൽകിയ ആഹ്വാനം ഏറ്റെടുത്താണ് തീരുമാനം. ......
കൊച്ചി : എറണാകുളം കലൂര് പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തില് വെച്ചൂര് പശുക്കളെ സമര്പ്പിച്ച് ദമ്പതികള്. അഡ്വ.......
പൊന്നുരുന്നി PC ക്രോസ് റോഡിന് സമീപത്ത് നിന്നും 3.180 gm MDMA യും 47.58 gm ഹാശിഷ് ഓയിലും. DANSAF പിടികൂടി. ജിസ്മോൻ 27 , കരിക്കൽ വീട്ടിൽ, പൊന്നുരുന്നി, എറണാകുളം. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴവിരുന്നിടെ വെടിവെയ്പ്പുണ്ടായത് വലിയ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കിടെ വെടിശബ്ദം കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വളരെ പെട്ടെന്ന് തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ......
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖല ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് 2026 സാമ്പത്തിക വര്ഷത്തില് മികച്ച പ്രകടനം കാഴ്ചവെച്ചു. നാലാം ത്രൈമാസത്തില് 7,071 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. ......
നെയ്യാറ്റിൻകരയിൽ യുവതിയെ ഭർത്താവ് കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് ഭർത്താവിന്റെ മൊഴി. ......